THOZHI NINAKKORU KAVITHA...K J YESUDAS....!!! {BIJU SOUPARNIKA}

Share on facebook
Share on twitter

THOZHI NINAKKORU KAVITHA...K J YESUDAS....!!! {BIJU SOUPARNIKA}

12 822 views | 12 Dec. 2016
12 822 views | 12 Dec. 2016

Dinesh Pavithran

subha yaathra

(രാഗതരംഗിണി : വിദ്യാധരൻ : യൂസഫലി : യേശുദാസ്)

തോഴി നിനക്കൊരു കവിത..
മിഴിനീരിലെഴുതിയ കവിത..
ഓർമ്മയിലോമനിക്കാൻ..
പഴയൊരു സുഹൃത്തിന്‍റെ-
ഒരിക്കലും മരിക്കാത്ത കവിത..

മനസ്സുകൾ അടുത്തിട്ടും-
പരിണയ മാല്യത്തിൻ-
പരിമളം അറിഞ്ഞില്ല നമ്മൾ..
മാനസമാംഗല്യം നിന്‍-
മാറിൽ അണിയിക്കാൻ-
അനുമതി തന്നില്ല ദൈവം..
ഇനിയും കരിഞ്ഞില്ല മോഹം..
അറിയാതെ എരിയുന്നു ദാഹം.. ദാഹം...

അകലുവാൻ വിധിച്ചിട്ടും-
ആശകൾ നീയാകും-
അഗ്നിയെ വലം വെച്ചു നില്‍പ്പൂ..
ഓർമ്മയിൽ ഹോമിക്കാൻ-
ഇന്നെന്‍റെ ഹൃദയത്തിൽ-
ഒരു പിടി സ്വപ്‌നങ്ങൾ മാത്രം..
ഇനിയും കൊഴിഞ്ഞില്ല സൂനം..
വിടരുന്നു മധുമയ ഗാനം ഗാനം..

ശുഭയാത്ര

Babeesh Lal Up

Ente daivame...... dasettente Pattu. E boomiyil ninnum marikkan thonunnilla....

Asharaf Ali

തോഴി നിനക്കൊരുകവിതാ മിഴിനീരിൽ എഴുതിയ കവിതാ

aji paradise

super...song

Suresh Nampoothiri

A good song , but presentation spoiled with foreign photos ...bad

Kamalam Kamalakutti

Sprrr song

rider

Wonderful song.thanks for the upload

Sanoop Panicker

Spr

Rama Chandran

Super...yesuda,s greatness shows this song

Madhuben Tony

Super